ക്രമക്കേട്: റേഷന്‍കട ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

0 947

ക്രമക്കേട്: റേഷന്‍കട ലൈസന്‍സ്
സസ്‌പെന്റ് ചെയ്തു

ക്രമക്കേട്: റേഷന്‍കട ലൈസന്‍സ്
സസ്‌പെന്റ് ചെയ്തു
ഇരിട്ടി താലൂക്കിലെ 101 നമ്പര്‍ കടയില്‍ വിതരണം ചെയ്ത  റേഷന്‍ സാധനങ്ങളില്‍ തൂക്കക്കുറവ്  കണ്ടെത്തിയതിനെ തുടര്‍ന്ന്  കടയുടെ അംഗീകാരം സസ്പെന്റ് ചെയ്തു.  പരാതിയെ തുടര്‍ന്ന് ഇരിട്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അന്വേഷണം നടത്തിയതില്‍ ക്രമക്കേട് കണ്ടെത്തുകയായിരുന്നു.  റേഷന്‍ കടകളിലൂടെയുള്ള സൗജന്യ റേഷന്‍ വിതരണത്തിന് തൂക്ക കുറവുള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.