ക്വറെൻന്റയിൻ കുടുംബങ്ങൾക്ക് മാസക് വിതരണം

0 747

കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും, അവരുടെ കുടുംബാംഗങ്ങൾക്കും മാസ്ക് വിതരണം നടത്തി. നിലവിൽ 250 ഓളം പേർ 210 വീടുകളിലായി കഴിയുന്നുണ്ട്.ഇവർക്കായി ബ്രേക്ക് ചെയിൻ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എംബ്ലം പതിച്ച തുണി സഞ്ചികൾ വിതരണത്തിന്ത യ്യാറാക്കിയിട്ടുണ്ട്.ആരോഗ്യ പ്രവർത്തകരും ആശ പ്രവർത്തകരും നിരീക്ഷണത്തിലുള്ള വീടുകളിൽ ബോധവൽക്കരണവും നടത്തുന്നത്. കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ: സദാനന്ദൻ മാസക് വിതരണം ഉൽഘാടനം നടത്തി. പ്രവർത്തനങ്ങൾക്ക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ
നേതൃത്വം നൽകുന്നത്