വേൾഡ് നഴ്സസ് ദിനത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നൽകി നഴ്സുമാർ

0 884

വേൾഡ് നഴ്സസ് ദിനത്തിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് സംഭാവന നൽകി നഴ്സുമാർ

വേൾഡ് നഴ്സസ് ഡേ യുടെ ഭാഗമായി പേരാവൂർ താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാർ കളക്ട് ചെയ്ത തുക ഗ്രാമപഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്കു നഴ്സിംഗ് സൂപ്രണ്ട് സ്വർണകുമാരി കൈമാറി . ഹെഡ് നഴ്സുമാരായ മോളി, സലോമി എന്നിവർ സംബന്ധിച്ചു.