വയനാട്ടിൽ ഊമയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി, പെൺകുട്ടി ആശുപത്രിയിൽ…

വയനാട്ടിൽ ഊമയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി, പെൺകുട്ടി ആശുപത്രിയിൽ...

0 1,153

വയനാട്ടിൽ ഊമയായ ആദിവാസി പെണ്‍കുട്ടി പീഡനത്തിനിരയായി, പെൺകുട്ടി ആശുപത്രിയിൽ…

കൽപ്പറ്റ: വയനാട് അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത ഊമയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കപ്പെട്ടതായി പരാതി മാതാപിതാക്കള്‍ വിറക് ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു പീഡനം. 10 വയസുമാത്രമുള്ള പെൺകുട്ടിയെ  ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അമ്പലവയല്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

..