ലോകത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം കോവിഡ് മരണം.

ലോകത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം കോവിഡ് മരണം.

0 619

ലോകത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം കോവിഡ് മരണം.

 

 

 

ലോകത്ത് 24 മണിക്കൂറിനിടെ രണ്ടായിരത്തിലധികം കോവിഡ് മരണം. ആകെ മരണം 18,000 കടു. ഇറ്റലിയില്‍ ഇലെമാത്രം 743പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുകയാണ്. മരിച്ചവരുടെ എണ്ണം ആയിരത്തോട് അടുത്ത ബ്രി’നിലും നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ്. ജനങ്ങളോട് നിര്‍ബന്ധിത ഗൃഹവാസത്തിന് പ്രധാനമന്ത്രി ബോറിസ് ജോസന്‍ ആഹ്വാനം ചെയ്തു. ആധുനികബ്രി’ന്റെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രതിസന്ധിയാണ് ഇതെ് ബോറിസ് ജോസന്‍ പറഞ്ഞു.
ഇറ്റലിയില്‍ 601പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 65,000ത്തോളം രോഗബാധിതരാണ് ഇറ്റലിയിലുള്ളത്. സ്‌പെയിനില്‍ 539 മരണം പുതുതായി റിപ്പോര്‍’് ചെയ്തു. ഫ്രാന്‍സിലും ഇറാനിലും മരണസംഖ്യ ഉയരുു. ന്യൂസിലന്‍ഡും സമ്ബൂര്‍ണ അടച്ചിടലിലേക്ക് നീങ്ങുകയാണ്. ഇതിനിടെ കൊറോണ വൈറസ് ദ്രുതഗതിയില്‍ രോഗം വ്യാപിപ്പിക്കുകയാണെ് ലോകാരോഗ്യസംഘടന മുറിയിപ്പ് നല്‍കി. ആദ്യ കേസില്‍നി് ഒരുലക്ഷമാകാന്‍ 67 ദിവസമെടുത്തു. രണ്ട് ലക്ഷമാകാന്‍ 11 ദിവസവും മൂ് ലക്ഷമാകാന്‍ വെറും നാല് ദിവസവുമാണ് എടുത്തതെ് ലോകാരോഗ്യസംഘടന ചൂണ്ടിക്കാ’ി. രോഗവ്യാപനത്തിന്റെ തോത് കൂടുതായി ലോകാരോഗ്യസംഘടന മുറിയിപ്പ് നല്‍കി.
ആഗോള വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ കൊവിഡിനെതിരെ പോരാടണമെ് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെ’ു. സംഘര്‍ഷ മേഖലകളില്‍ കോവിഡ് കൂടുതല്‍ പ്രശ്‌നമുണ്ടാക്കുമെ് യുഎന്‍ സെക്ര’റിജനറല്‍ അന്റോണിയോ ഗു’റസ് പറഞ്ഞു.