വയനാട് ഫെയര്‍ലാന്‍റിലെ 256 കുടുംബങ്ങള്‍ക്ക് ഒരു മാസത്തിനകം പട്ടയം നല്‍കാന്‍ നിര്‍ദേശം
സർക്കാർ ഉത്തരവുണ്ടായിട്ടും ഒന്നര വർഷമായി പട്ടയം നൽകുന്നത് താമസിപ്പിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം തേടാനും മന്ത്രി ജില്ലാ കലക്ടറോട് നിർദേശിച്ചു