അതിഥി തൊഴിലാളികള്‍ക്കു മടങ്ങുവാന്‍ ഇന്ന് മൂന്നു ട്രെയിനുകള്‍

0 710

അതിഥി തൊഴിലാളികള്‍ക്കു മടങ്ങുവാന്‍ ഇന്ന് മൂന്നു ട്രെയിനുകള്‍

കോഴിക്കോട്: അഥിതി തൊഴിലാളികളെ കൊണ്ടുപോകുവാന്‍ കേരളത്തിന് ഇന്നു മൂന്നു ട്രെയിനുകള്‍ റെയില്‍വേ മന്ത്രാലയം അനുവദിച്ചു. കോഴിക്കോടു നിന്ന് ബിഹാറിലേക്കും മധ്യപ്രദേശിലേക്കുമാണ് ട്രെയിന്‍ പുറപ്പെടുന്നത്. പാലക്കാടു നിന്ന് ഒഡീഷയിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്.