വേറിട്ട വിദ്യാഭ്യാസ മാതൃക കാട്ടി ബേക്കൽ ഇൻറർനാഷണൽ സ്കൂൾ

0 1,595

വേറിട്ട വിദ്യാഭ്യാസ മാതൃക കാട്ടി ബേക്കൽ ഇൻറർനാഷണൽ സ്കൂൾ

കോവിഡ്‌ 19 വ്യാപനത്തിന്റെ  പശ്ചാത്തലത്തിൽ സ്കൂളുകൾ അടച്ചിരിക്കുന്ന ഈ വേളയിൽ വേറിട്ട വിദ്യാഭ്യാസ മാതൃക കാട്ടി ബേക്കൽ ഇൻറർനാഷണൽ സ്കൂൾ പ്രശസ്തിയാർജിക്കുന്നു .

ജൂൺ 1ന് തന്നെ ആരംഭിച്ച ഓൺലൈൻ ക്ലാസുകൾ, പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതായിരുന്നു. ബാലവേല വിരുദ്ധ ദിനത്തിൽ സമൂഹത്തിന് ബോധവൽക്കരണ സന്ദേശം നൽകുന്ന വിവിധ പരിപാടികൾ സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ചത് ശ്രദ്ധേയമായി തീർന്നിരുന്നു. പ്രധാന അധ്യാപിക ശ്രീമതി സമീറ നിസാർ നേതൃത്വം നൽകിയ  പരിപാടിക്ക് സ്കൂളിലെ മറ്റ് അധ്യാപകരും ആരും പങ്കാളിയായിരുന്നു