കേളകം റോയൽ ഫ്രണ്ട്‌സ് അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഉന്നത വിജിയികളെ ആദരിക്കുന്ന ചടങ്ങും നടന്നു

0 486

 

കേളകം റോയൽ ഫ്രണ്ട്‌സ് അയൽക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും ഉന്നത വിജിയികളെ ആദരിക്കുന്ന ചടങ്ങും നടന്നു. പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ മൈഥലി രമണൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ്‌ പി. സി. സണ്ണി അധ്യക്ഷത വഹിച്ചു. പി. സി. ജോമോൻ, ബാബുക്കുട്ടി ജോസഫ്, എ. ബി. മോഹൻദാസ്, ഷിബി ജസ്റ്റിൻ, കെ. സി. അബ്രഹാം,വി. ജെ. ജോസഫ് എന്നിവർ സംസാരിച്ചു. ഇത്തവണത്തെ SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ അർച്ചന ബാബു, അഭിനവ് സന്തോഷ്‌, കെവിൻ രാജു എന്നിവരെയാണ് ചടങ്ങിൽ അനുമോദിച്ചത്.

Get real time updates directly on you device, subscribe now.