ലോക ടി.ബി ദിനാചരണത്തോടനുബന്ധിച്ച് അറയങ്ങാട് സ്നേഹ ഭവനിൽ മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും സംഘടിപ്പിച്ചു

0 315

പേരാവൂർ: ലോക ടിബി ദിനാചരണത്തോടനുബന്ധിച്ച് പേരാവൂർ താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അറയങ്ങാട് സ്നേഹ ഭവനിൽ അന്തേവാസികൾക്കായി മെഡിക്കൽ ക്യാമ്പും ബോധവൽകരണ ക്ലാസും നടത്തി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എച്ച് അശ്വിൻ രോഗികളെ പരിശോധിച്ചു. ജെ.എച്ച്.ഐ. ജയചന്ദ്രൻ, ഷെറിൻ ജോസഫ് (ICTC), ജോൽസ്ന (MLSP), അഹർ നാഥ്(ICTC) എന്നിവർ നേതൃത്വം നൽകി.