2020 ലെ വിശിഷ്ടസേവനത്തിനുള്ള ഡയറക്ടർ ജനറലിന്റെബാഡ്ജ് ഓഫ് ഹോണർ നേടി കേളകം സ്വദേശി

0 1,948

2020 ലെ വിശിഷ്ടസേവനത്തിനുള്ള ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഹോണർ നേടി കേളകം സ്വദേശി

2019 ലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിൽ’ സാഹസികമായി 2 കുടുംബത്തിലെ 9 പേരെ രക്ഷപ്പെടുത്തിയതിന് 2020 ലെ വിശിഷ്ടസേവനത്തിനുള്ള ഡയറക്ടർ ജനറലിന്റെബാഡ്ജ് ഓഫ് ഹോണർ നേടിയ ഇരിട്ടിഅഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ്സ്റ്റേഷൻ ഓഫീസർ (ഗ്രേഡ്) വി.വി ബെന്നി (കേളകം സ്വദേശി )