ഇരിട്ടി: നന്മയുള്ള നാലാം തരം പദ്ധതിയുടെ ഭാഗമായി ചാവശ്ശേരി പി.കെ.എം.എൽ.പി സ്കൂളിൽ നവീകരിച്ച ക്ലാസ് മുറി ഇരിട്ടി നഗരസഭ കെ.ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭകൗൺസിലർ പി.ശശി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ അഡ്വ.കെ.ഇ.എൻ മജീദ്, പ്രഥമാധ്യാപിക കെ ബിന്ദു എന്നിവർ സംസാരിച്ചു.