കണ്ണൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനീകൻ വാഹനാപകടത്തിൽ മരിച്ചു.

0 1,104

കണ്ണൂരിൽ ക്വാറന്റീനിൽ കഴിഞ്ഞിരുന്ന സൈനീകൻ വാഹനാപകടത്തിൽ മരിച്ചു.

കണ്ണൂരിൽ ക്വാറൻറ്റീറിൽ കഴിഞ്ഞിരുന്ന സൈനീകൻ വാഹനാപകടത്തിൽ മരിച്ചു.

മാവിലായി സ്വദേശി വൈശാഖ് ആണ് മരിച്ചത്. 25 വയസായിരുന്നു.കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അഭിഷേക് ബാബു വും മരിച്ചു. ഇന്നലെ രാത്രിയാണ് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെട്ടത് താഴെ കായലോട് വെച്ചാണ് അപകടം ഉണ്ടായത്