കൽപ്പറ്റയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

0 1,780

കൽപ്പറ്റയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂളിന് സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. കൽപ്പറ്റ ബൈപ്പാസിൽ താമസിക്കുന്ന കുന്നുമ്മൽ ധനൂപ് ആണ് മരിച്ചത്. പുലർച്ചെ 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ജംഷീർ എന്ന യുവാവിന് പരിക്കേറ്റു. ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്.