ആദിവാസി കോളനികളിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു

0 1,452

 

കേളകം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കേളകത്തെ ആദിവാസി കോളനികളായ, വളയം ചാൽ, പെരുന്താനം, പൂക്കുണ്ട്, നരിക്കടവ്, രാമച്ചി കോളനികളിൽ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തു. 210 കുടുംബങ്ങളിൽ ആണ് വിതരണം നടത്തിയത്.