ഉളിക്കൽ മണിപ്പാറയിലെ ആഞ്ഞിലിതോപ്പിൽ അഭിഷേക് ബെന്നി (21)നിര്യാതനായി

0 695

ഉളിക്കൽ മണിപ്പാറയിലെ ആഞ്ഞിലിതോപ്പിൽ അഭിഷേക് ബെന്നി (21)നിര്യാതനായി

ഉളിക്കൽ മണിപ്പാറയിലെ ആഞ്ഞിലിതോപ്പിൽ അഭിഷേക് ബെന്നി (21) (വിദ്യാർത്ഥി നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ് ) നിര്യാതനായി . പിതാവ് ബെന്നി ആഞ്ഞിലിതോപ്പിൽ (പ്രസിഡൻറ് നുച്ചിയാട് സർവ്വീസ് സഹകരണ ബാങ്ക് ) മാതാവ് ലിസിബെന്നി പൂവന്നിക്കുന്നേൽ (വണ്ണായിക്കടവ് ) സഹോദരങ്ങൾ അഭിലാഷ് ബെന്നി (ന്യൂസിലാന്റ് ) അനശ്വര (നഴ്സിങ്ങ് വിദ്യാർത്ഥിനി ലൂർദ് ഹോസ്പിറ്റൽ തളിപ്പറമ്പ്). സംസ്കാരം ഇന്ന് 4 – ന് മണിപ്പാറ സെന്റ് മേരീസ് ദേവാലയത്തിൽ