തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു.ചരക്ക് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
തലശ്ശേരിയിൽ ആംബുലൻസ് അപകടത്തിൽപ്പെട്ട് രോഗി മരിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്.ഈസ്റ്റ് വെള്ളായി സ്വദേശിനിയായ യശോദ(65) ആണ് മരിച്ചത്.
ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.