കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരെ നടപടി സ്വീകരിക്കണം:സി.പി.എം.

0 279

കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരെ നടപടി സ്വീകരിക്കണം:സി.പി.എം.

പുല്‍പ്പള്ളി:അനധികൃതമായി പാടിച്ചിറ മൃഗാശുപത്രിയില്‍ കയറി ഫയലുകള്‍ പരിശോധിച്ച് ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടു ത്തിയ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് സി.പി.എം. ആവശ്യ പ്പെട്ടു. മൃഗാശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി കര്‍ഷകരെ ബുദ്ധിമുട്ടിലാക്കിയ കോണ്‍ഗ്രസ് ജനപ്രതിനിധികളെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവെച്ചു.