പീഡനശ്രമം അടയ്ക്കാത്തോട് സ്വദേശിയായ വയോധികനെതിരെ കേസ്സ്

0 1,885

പീഡനശ്രമം അടയ്ക്കാത്തോട് സ്വദേശിയായ വയോധികനെതിരെ കേസ്സ്
കേളകം : യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതിയിൽ വയോധികനെതിരെ കേളകം പോലീസ് കേസെടുത്തു. അടയ്ക്കാത്തോട് സ്വദേശി രാജൻ (65)നെതിരെയാണ് കേസെടുത്തത്.ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ പിതാവ് കടയിൽ പോയ സമയത്ത് പ്രതി രാജൻ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്.സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു