അടക്കത്തോട് യു പി സ്കൂളിൽ പി ടി എ യുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ പെരുന്നാൾ കിറ്റ് വിതരണം നടന്നു

0 478

അടക്കത്തോട് യു പി സ്കൂളിൽ പി ടി എ യുടെയും അധ്യാപകരുടെയും പങ്കാളിത്തത്തോടെ പെരുന്നാൾ കിറ്റ് വിതരണം നടന്നു. കിറ്റുകൾ എല്ലാ കുട്ടികളുടെയും വീട്ടിൽ എത്തിച്ചു നൽകി.കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ രാജൻ അടുക്കോലിൽ  ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജിമ്മി മാത്യു, മറ്റ് അധ്യാപകർ പിടിഎ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു