ലോക്ക് ഡൗൺ മൂലം സാധനങ്ങൾ അന്യദേശങ്ങളിലേക്ക് അയക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വസമായി കേളകത്തെ ഏയർബോൺ ട്രാവൽസ്

0 1,619

ലോക്ക് ഡൗൺ മൂലം സാധനങ്ങൾ അന്യദേശങ്ങളിലേക്ക് അയക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ആശ്വസമായി കേളകത്തെ ഏയർബോൺ ട്രാവൽസ്

സ്വദേശത്തെക്കും വിദേശത്തെക്കും പാർസൽ സർവ്വീസാണ് ആരംഭിച്ചിരിക്കുന്നത്. ഇതിനോടകം, അമേരിക്ക, യൂറേപ്യൻ രാജ്യങ്ങൾ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പാർസൽ അയച്ചുകഴിഞ്ഞു. മറ്റ് കൊറിയർ സർവ്വീസുകൾ പ്രവർത്തനത്തിലില്ലാത്തതും, ലോക്ക് ഡൗൺ ആയതിനാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയത്തതു കൊണ്ട് നേരിട്ട് വീടുകളിലെത്തി. പാർസലുകൾ സ്വീകരിക്കും. മരുന്ന്, ഡോക്യുമെൻ്റ്സ് തുടങ്ങിയ സാധനങ്ങളാണ് അടിയന്തരമായി അയക്കേണ്ടി വരുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 94476871 23,