മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണം : ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി

മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണം : ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി

0 1,036

മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണം : ഹര്‍ജിക്കാരന് വന്‍ പിഴ ചുമത്തി ഹൈക്കോടതി

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തില്‍ മദ്യം ഓണ്‍ലൈന്‍ വഴി വീട്ടില്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ ആള്‍ക്ക് വന്‍പിഴ ചുമത്തി ഹൈക്കോടതി. ആലുവ സ്വദേശി ജി ജ്യോതിഷിനാണ് കോടതി പിഴ ചുമത്തിയത്. അരലക്ഷം രൂപയാണ് പിഴയിട്ടത്.

ഇത്തരം ഹര്‍ജിയുമായി വരുന്നവര്‍ കോടതിയെ പരിഹസിക്കുകയാണെന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്ബ്യാര്‍ അഭിപ്രായപ്പെട്ടു. പൗരധര്‍മ്മത്തിന്റെ അടിസ്ഥാനം പോലും മനസ്സിലാക്കാത്തത് വേദനാജനകമെന്നും കോടതി അഭിപ്രായപ്പെട്ടു

.