പടിക്കൽ ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷി അനുസ്മരണ യോഗവും മൗന ജാഥയും

0 553

 

പേരാവൂർ മണ്ഡലം കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റും പേരാവൂർ ടൗണിലെ മത്സ്യ വ്യാപാരിയുമായിരുന്ന പടിക്കൽ ബാബുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് സർവകക്ഷി അനുസ്മരണ യോഗവും മൗന ജാഥയും നടത്തി. പേരാവൂർ ടൗണിൽ നടന്ന പരുപാടിക്ക് പേരാവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൂബിലി ചാക്കോ അധ്യക്ഷത വഹിച്ചു. സുരേഷ് ചാലോറത്ത്, കെ ശശീന്ദ്രൻ, സുധീപ് ജയിംസ്, അരിപ്പയിൽ മജീദ്, കെ കെ രാമചന്ദ്രൻ, പൂക്കോത്ത് അബൂബക്കർ ഹാജി. കെ എം ബഷീർ. യു വി അനിൽകുമാർ. യു വി റഹീം. എം സുകേഷ്. ഷിബി നന്ത്യത്ത്. പി പുരുഷോത്തമൻ. അജ്നാസ് പഠിക്കല് കണ്ടി നൂറുദ്ദീൻ. എന്നിവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.