റാങ്ക് നേട്ടവുമായി അമിഷമാത്യു

0 390

റാങ്ക് നേട്ടവുമായി അമിഷമാത്യു

എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എസ് സി മൈക്രോബയോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അമിഷാ മാത്യുവിന് കരിയക്കര വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ ആദരം. ചെറുപുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡെന്നി കാവാലം അമിഷയുടെ വീട്ടിൽ നേരിട്ടെത്തി ഉപഹാരം നൽകി ആദരിക്കുകയായിരുന്നു.
കരിയക്കര തെക്കയിൽ ഷാജിയുടെയും മിനിയുടെയും മകളാണ് അമിഷ.