പേരാവൂർ എക്സ്സൈസിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.

0 311

 

പേരാവൂർ. എക്സ്സൈസ് വിഭാഗം, പേരാവൂർ സെന്റ് ജോസഫ്സ് എച്ച് എസ് എസ് സ്കൂളിലെ രക്ഷിതാക്കൾക്കായി, കുട്ടികളിലെ ലഹരി ഉപയോഗത്തിനെതിരായി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി.
പി ടി എ പ്രസിഡന്റ്‌ സന്തോഷ്‌ കോക്കാട്ട് അധ്യക്ഷത വഹിച്ചു. സിവിൽ എക്സ്സൈസ് ഓഫീസർ സന്ദീപ് ജി ക്ലാസ്സ്‌ നയിച്ചു. ഹെഡ്മാസ്റ്റർ വി വി തോമസ് , മദർ പി ടി എ പ്രസിഡന്റ്‌ ലാലി ജോസ്, വുമൻ എക്സ്സൈസ് ഓഫീസർ ആതിര പി ബി,ക്ലബ് ഇൻചാർജ് മഞ്ജുഷ കുര്യൻ, ജിൻസ് ഡോമനിക്ക് അൽബിൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Get real time updates directly on you device, subscribe now.