ജില്ലയിലെ 143 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍
ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 143 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 10, ആന്തൂര്‍ നഗരസഭ 4,5,26,27, ആറളം 2,7,9,10,15,16,17, ചപ്പാരപ്പടവ് 14,15, ചെമ്പിലോട് 1,7, ചെങ്ങളായി 2,3,8,10,13,16, ചെറുകുന്ന് 1, ചെറുപുഴ 18, ചിറക്കല്‍ 2, ധര്‍മ്മടം 3, എരമം കുറ്റൂര്‍ 13, എരഞ്ഞോളി 6, എരുവേശ്ശി 10,13, ഏഴോം 10,14, ഇരിക്കൂര്‍ 6,9, ഇരിട്ടി നഗരസഭ 10,21,26, കടമ്പൂര്‍ 2,5, കതിരൂര്‍ 9,12, കല്ല്യാശ്ശേരി 6, കണിച്ചാര്‍ 4, കാങ്കോല്‍ ആലപ്പടമ്പ 2, കണ്ണപുരം 10, കരിവെള്ളൂര്‍ പെരളം 1,6,7,8,11,12, കീഴല്ലൂര്‍ 1,3,6, കേളകം 9, കൊളച്ചേരി 16, കോളയാട് 3, കോട്ടയം മലബാര്‍ 2,5,9, കുന്നോത്തുപറമ്പ് 10,15,17,19,20, കുറുമാത്തൂര്‍ 11, കൂത്തുപറമ്പ് നഗരസഭ 1,11,15, കുറ്റിയാട്ടൂര്‍ 3,9, മാടായി 16, മലപ്പട്ടം 5, മാങ്ങാട്ടിടം 8,16 മട്ടന്നൂര്‍ നഗരസഭ 3,5,6,13,29,30,32,34, മാട്ടൂല്‍ 13, മയ്യില്‍ 3,10,12, മുണ്ടേരി 12,17, മുഴക്കുന്ന് 2,3,11, മുഴപ്പിലങ്ങാട് 5,9,15, നടുവില്‍ 17, നാറാത്ത് 6,8, ന്യൂമാഹി 2,5, പടിയൂര്‍ കല്ല്യാട് 13, പന്ന്യന്നൂര്‍ 2,3,5,12,13,14,18, പാനൂര്‍ നഗരസഭ 2, പാപ്പിനിശ്ശേരി 1, പാട്യം 1,3,15,17, പട്ടുവം 6,9, പയ്യന്നൂര്‍ നഗരസഭ 3,6, പയ്യാവൂര്‍ 5, പെരളശ്ശേരി 13, പെരിങ്ങോം വയക്കര 8,9,16, പിണറായി 6,11,15, രാമന്തളി 14, ശ്രീകണ്ഠാപുരം നഗരസഭ 4,18, തളിപ്പറമ്പ് നഗരസഭ 5,8,14,29, തലശ്ശേരി നഗരസഭ 15,21, തൃപ്പങ്ങോട്ടൂര്‍ 5,6,16, ഉളിക്കല്‍ 16, വളപട്ടണം 13, വേങ്ങാട് 13,19,20 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.