ജില്ലയിലെ 45 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

0 545

ജില്ലയിലെ 45 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍

ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 45 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു. ആലക്കോട് 4, 18, അഞ്ചരക്കണ്ടി 10, ആന്തൂര്‍ 11, 21, ആറളം 9, അയ്യന്‍കുന്ന് 3, ചപ്പാരപ്പടവ് 10, ചെങ്ങളായി 4, ചെറുകുന്ന് 2, ചെറുപുഴ 7, ചെറുതാഴം 2, ചൊക്ലി 6, എരമം കുറ്റൂര്‍ 7, എരഞ്ഞോളി 10, കതിരൂര്‍ 12, കല്യാശ്ശേരി 11, കൊളച്ചേരി 5, 10, കോളയാട് 14, മലപ്പട്ടം 10, മാലൂര്‍ 7, മയ്യില്‍ 11, 17, മൊകേരി 8, 11, 14, മുഴപ്പിലങ്ങാട് 7, നടുവില്‍ 17, ന്യൂമാഹി 7, 9, പന്ന്യന്നൂര്‍ 14, പാനൂര്‍ 10, 37, പട്ടുവം 2, പയ്യന്നൂര്‍ 27, പെരിങ്ങോം വയക്കര 15, രാമന്തളി 1, ശ്രീകണ്ഠാപുരം 13, തൃപ്പങ്ങോട്ടൂര്‍ 4, 13, 14, ഉളിക്കല്‍ 8, 12, വളപട്ടണം 12 എന്നീ വാര്‍ഡുകളാണ് കണ്ടെയിന്‍മെന്റ് സോണുകളാക്കിയത്.