പാതിരിപ്പാലത്ത് വീണ്ടും അപകടം

0 3,088

പാതിരിപ്പാലത്ത് വീണ്ടും അപകടം

 

മീനങ്ങാടി പാതിരിപ്പാലത്ത് വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ലോറി വൈദ്യുതി പോസ്റ്റിലും ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ആർക്കും തന്നെ പരിക്കില്ല. എന്നാൽ ഇതേ സ്ഥലത്താണ് രാവിലെ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തത്