അറക്കൽ ജോയി (50) അന്തരിച്ചു

0 2,499

അറക്കൽ ജോയി (50) അന്തരിച്ചു

പ്രമുഖ വ്യവസായി മാനന്തവാടി അറക്കൽ പാലസിലെ ജോയി (52) അന്തരിച്ചു. ദുബായിയിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം.