ആറളം ഫാമിൽ വൻ അഗ്നിബാധ

0 410

ഫാം 10-ാം ബ്ലോക്ക് വളയം ചാൽ ഭാഗത്ത് ആണ് തോട്ടത്തിന് തീ പിടിച്ചത്. പേരാവൂർ ഫയർഫോഴ്സ് സംഘവും നാട്ടുകാരും കൂടി തീ അണച്ചു.