ആറളം പഞ്ചായത്തിലെ വിയറ്റ്നാം, പരിപ്പ് തോട് പ്രദേശങ്ങളിൽ കാട്ടാന കുട്ടത്തിന്റെ വിഹാരം

0 369

ആറളം പഞ്ചായത്തിലെ വിയറ്റ്നാം, പരിപ്പ് തോട് പ്രദേശങ്ങളിൽ കാട്ടാന കുട്ടത്തിന്റെ വിഹാരം, കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. ജനം ഭീതിയിൽ.