ആറളം യൂത്ത് കോൺഗ്രസ് ഇട വേലി യൂണിറ്റിന്റെ  എല്ലാവീട്ടിലും മാസ്ക് എന്ന ലക്ഷ്യത്തോടെ………

0 696

ആറളം യൂത്ത് കോൺഗ്രസ് ഇട വേലി യൂണിറ്റിന്റെ  എല്ലാവീട്ടിലും മാസ്ക് എന്ന ലക്ഷ്യത്തോടെ ഇടവേലി മേഖലയിൽ മുൻ യൂത്ത് കോൺഗ്രസ് ആറളം മണ്ഡലം പ്രസിഡന്റ് ബിബീസൻ വെട്ടിയാം കണ്ടത്തിൽ മാസ്ക് ഗംഗാധരന് നൽകികൊണ്ട് ഉത്ഘാടനം ചെയ്തു. ഇതിന് നേതൃത്വം കൊടുത്ത ഇടവേലി  യൂണിറ്റിലെ അമൽ മാത്യു യു എബീഷ് കെ കെ, മാർട്ടിൻ  എന്നിവരോടൊപ്പം ടൈറ്റസ് ദേവസ്യ എന്നിവർ പങ്കെടുത്തു.