അർജുനൻ മാസ്റ്ററുടെ അനുസ്മരണത്തിന്റെ ഭാഗമായിഓണ്‍ ലൈന്‍ കരൊക്കേ ഗാനാലാപനം

0 439

അർജുനൻ മാസ്റ്ററുടെ അനുസ്മരണത്തിന്റെ ഭാഗമായിഓണ്‍ ലൈന്‍ കരൊക്കേ ഗാനാലാപനം

 

 

 

കണ്ണൂർ സംഗീത സംവിധായകൻ അർജുനൻ മാസ്റ്ററുടെ അനുസ്മരണത്തിന്റെ ഭാഗമായി ജില്ലാ സെൻട്രൽ ലൈബ്രറിയും കലാസാംസ്കാരിക പ്രവർത്തക സംഘവും ഓൺസലൈൻ കരൊക്കേ ഗാനാലാപനം നടത്തുന്നു. അർജുനൻ മാസ്റ്റർ തയ്യാറാക്കിയ ഗാനത്തിന്റെ ആലാപനം ഞായറാഴ്ച വൈകീട്ട് അഞ്ച് മുതൽ എട്ട് വരെ ഓൺലൈനായി നടക്കും. ഗാനം ആലപിച്ച് റെക്കോർഡ് ചെയ്ത് ഫോട്ടോ സഹിതം 9562779305 എന്ന വാട്സ് അപ്പ് നമ്പറിൽ അയക്കണം. ആദ്യ അഞ്ച് സ്ഥാനക്കാർക്ക് ലോക്ക് ഡൗണിന് ശേഷം സമ്മാനം നൽകും.