പ്രണയം നടിച്ച്‌​ പീഡനം; യുവാവ്​ റിമാന്‍ഡില്‍

0 937

പ്രണയം നടിച്ച്‌​ പീഡനം; യുവാവ്​ റിമാന്‍ഡില്‍

നെടുങ്കണ്ടം: പതിനാറുകാരിയെ പ്രണയംനടിച്ച്‌ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ്​ അറസ്​റ്റില്‍. ബൈസന്‍വാലി പൊട്ടന്‍കാട് ലക്ഷംവീട് കോളനി നിവാസി ഈശ്വരനാണ്​ (21) അറസ്​റ്റിലായത്​. ഇയാളെ നെടുങ്കണ്ടം കോടതി റിമാന്‍ഡ്​ ചെയ്തു. നാലുമാസം മുമ്ബ് തമിഴ്നാട്ടില്‍നിന്ന്​ കൈലാസപ്പാറ എസ്​റ്റേറ്റ്​ ലയത്തിലെ ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടിയെ യുവാവ് പ്രണയംനടിച്ച്‌ വശത്താക്കുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി ഇയാള്‍ പെണ്‍കുട്ടിയെ തന്ത്രപൂര്‍വം ലയത്തില്‍നിന്ന്​ വിളിച്ചിറക്കി ശാന്തന്‍പാറക്ക് സമീപം പുത്തടിയിലെ ക്ഷേത്രത്തിന് സമീപത്ത് എത്തിച്ച്‌​ ലൈംഗിക പീഡനത്തിന് ഇരയാക്കി. തുടര്‍ന്ന് പോക്സോ…