ചാരായവുമായി അറസ്റ്റിൽ

0 1,758

ചാരായവുമായി അറസ്റ്റിൽ

ഇരിട്ടി റേഞ്ച് പ്രിവന്റീവ് ഓഫിസർ ജോണി ജോസഫും പാർട്ടിയും ചേർന്ന് ഇന്റലിജൻസ് ബ്യുറോ യുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കടമനക്കണ്ടി കോളനിയിൽ വെച്ച് 5 ലിറ്റർ ചാരായവുമായി രാജേഷ്.സി.ആർ,, 39 വയസ്സ് എന്നയാളെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പാർട്ടിയിൽ CEO മാരായ രമീഷ്.കെ,സുരേഷ്.പി, എക്‌സൈസ് ഡ്രൈവർ ജോർജ്.കെ.ടി എന്നിവർ ഉണ്ടായിരുന്നു.