ഭരണാനുമതിയായി

0 469

ഭരണാനുമതിയായി

ടി വി രാജേഷ് എം എല്‍ എ യുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 15.48 ലക്ഷം രൂപ വിനിയോഗിച്ച് കോവിഡ് 19 രോഗികളുടെ പരിശോധന ത്വരിതഗതിയിലാക്കുന്നതിന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ 4 ആര്‍ ടി – പിസിആര്‍ ലാബ് ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന് ആവശ്യമായ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.