സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ ആയൂർവേദ ആശുപത്രിയുടെ പരിസരത്ത് കരനെൽ കൃഷി ആരംഭിച്ചു.

0 841

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ ആയൂർവേദ ആശുപത്രിയുടെ പരിസരത്ത് കരനെൽ കൃഷി ആരംഭിച്ചു.

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊട്ടിയൂർ ആയൂർവേദ ആശുപത്രിയുടെ പരിസരത്ത് കരനെൽ കൃഷി ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ശ്രീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകം അദ്ധ്യക്ഷനായിരുന്നു. കൃഷി ഒഫീസർ .കെ. വിനോദ്, ആയൂർവേദ ആശുപത്രി ഡോക്ടർ ഡോ. ഡോണിയ തോമസ്, പഞ്ചായത്തംഗങ്ങളായ, ബിന്ദുവാഹാനി, സിസലി കണ്ണന്താനം, മോളി മാടപ്പള്ളിക്കുന്നേൽ , പഞ്ചായത്ത് സെക്രട്ടറി കെ.കെ.. സത്യൻ, അസിസ്റ്റൻറ് സെക്രട്ടറി സൂരജ് തുടങ്ങിയവർ പങ്കെടുത്തു