അമ്പായത്തോട്, കൊട്ടിയൂർ, നീണ്ടു നോക്കി, ചുങ്കക്കുന്ന് ടൗണുകളിൽ അണു നശീകരണം നടത്തി

0 1,073

അമ്പായത്തോട്, കൊട്ടിയൂർ, നീണ്ടു നോക്കി, ചുങ്കക്കുന്ന് ടൗണുകളിൽ അണു നശീകരണം നടത്തി

അമ്പായത്തോട്, കൊട്ടിയൂർ ,നീണ്ടു നോക്കി, ചുങ്കക്കുന്ന് എന്നിവിടങ്ങളിൽ അണുനശീകരണം നടത്തി.കൊട്ടിയൂർ വൈസ് പ്രസിഡണ്ട് റോയി നമ്പുടാകം ഫയർ സ്റ്റേഷൻ ഓഫിസർ ശശി സി , ജോൺ സൺ, ബഞ്ചമിൻ, ആഷിക്, സിവിൽ ഡിഫൻസ് മെമ്പർമാരായ ശ്രീനിവാസൻ , നിഖിൽ, പ്രണവ് എന്നിവർ പങ്കെടുത്തു