ക്ലിഫ് ഹൗസിൽ വെടിപൊട്ടിയ സംഭവം: എസ്.ഐക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽവെച്ച് തോക്കിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടിയ സംഭവത്തിൽ എസ്.ഐക്ക് സസ്‌പെൻഷൻ. റാപ്പിഡ് ആക്ഷൻ ഫോഴ്‌സിലെ എസ്.ഐ ആയ ഹാഷിം…
Read More...

അൽ നാസറിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ തളളി റൊണാൾഡോ

ദോഹ: സൗദി അറേബ്യന്‍ ക്ലബ്ബായ അൽ നാസറിലേക്ക് ചേക്കേറുമെന്ന വാർത്തകൾ തളളി പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ…
Read More...

സര്‍വകലാശാല ബില്‍ നിയമസഭയില്‍; തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷം; തട്ടിക്കൂട്ട് ബില്ലെന്ന് വി.ഡി…

സര്‍വകലാശാല ഭേദഗതി ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമന്ത്രി പി രാജീവ്. പിന്നാലെ തടസവാദങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തി. ആലോചനകളോ ചര്‍ച്ചകളോ ഇല്ലാതെ തട്ടിക്കൂട്ടിയ…
Read More...

മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണം; 9.30നു മുൻപ് വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തണമെന്ന് ആരോഗ്യ…

മെഡിക്കൽ കോളജ് ഹോസ്‌റ്റൽ പ്രവേശന നിയന്ത്രണത്തിൽ ഉത്തരവുമായി ആരോഗ്യ വകുപ്പ്. മെഡിക്കൽ, ഡെൻ്റൽ യു.ജി.വിദ്യാർഥികൾ രാത്രി ഒൻപതരയ്ക്ക് മുൻപ് ഹോസ്റ്റലിൽ പ്രവേശിക്കണം.…
Read More...

ബിജെപിയെ തോല്പിച്ചു; ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം പിടിച്ച് ആം ആദ്മി

ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബി.ജെ.പിയിൽ നിന്ന് ആം ആദ്മി പിടിച്ചെടുത്തു. ആകെയുള്ള 250 സീറ്റുകളിൽ 130 എണ്ണത്തിലാണ് ആം ആദ്മി വിജയം ഉറപ്പിച്ചത്. വിജയം ബി.ജെ.പിയ്ക്കും…
Read More...

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ

ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ. ഗുജറാത്തില്‍ തൂത്തുവാരുമെന്ന് എക്‌സിറ്റ് പോള്‍ ഫലം വന്നതോടെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി.…
Read More...

എന്‍എസ്എസുകാരുടെ ചായക്കട ശ്രദ്ധേയമാകുന്നു..!

മാനന്തവാടി: കലോത്സവ നഗരിയിലെ കവാടത്തിന് സമീപം കുട്ടികളൊരുക്കിയ ഒരു ചായക്കടയുണ്ട്. എണ്ണ കടികളും , ഉപ്പിലിട്ടതും , കൂള്‍ ഡ്രിങ്‌സുമൊക്കെ ഒരുക്കി ഒരു തട്ടുപൊളിപ്പന്‍ കച്ചവടമാണ്…
Read More...

ഫലപ്രഖ്യാപനം കഴിഞ്ഞ ഉടൻ സമ്മാന വിതരണവും. വ്യത്യസ്തത പുലർത്തി നാല്പത്തിയൊന്നാമത് റവന്യു ജില്ലാ…

. മാനന്തവാടി: ഇപ്രാവശ്യം മാനന്തവാടിയിൽ നടക്കുന്ന വയനാട് റവന്യു ജില്ലാ കലോത്സവം ഒട്ടേറെ പുതുമകളുമായാണ് നടക്കുന്നത്, ഇതിലൊന്നാണ് വേദിയിൽ മത്സര ഫലം പ്രഖ്യാപിച്ചഉടൻ അവിടെ വച്ച് തന്നെ…
Read More...

ചരിത്ര വിജയവുമായി ബോബി; ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് ആദ്യ ട്രാൻസ്ജെൻഡർ കൗൺസിലർ

ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞടുപ്പിലെ ഏക ട്രാൻസ്ജെൻഡർ സ്ഥാനാർഥിയും ആംആദ്മി പാർട്ടി നേതാവുമായ ബോബി കിന്നാറിന് തിളക്കമാർന്ന വിജയം. കോൺഗ്രസ് സ്ഥാനാർഥി വരുണ ധാക്കയെ 6,714…
Read More...

സഭയുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല; മുഖ്യമന്ത്രിയുടെ വാദം തള്ളി ലത്തീൻ കത്തോലിക്ക സഭ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രിയുടെ അവകാശവാദത്തിനെതിരെ ലത്തീൻ കത്തോലിക്കാ സഭ. സഭയുമായി ഊഷ്മള ബന്ധമുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം സഭയുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതിൽ…
Read More...