ശ്രീനഗറില്‍ ഭീകരരുടെ വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു; മകള്‍ക്ക് പരുക്ക്

ശ്രീനഗറിൽ ഭീകരവാദികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസുകാരന്‍ മരിച്ചു. സൗര സ്വദേശിയായ സൈഫുള്ള ഖ്വദ്രിയെന്ന പൊലീസുകാരനാണ് മരിച്ചത്. ചൊവ്വാഴ്ച സ്വന്തം വീടിനു മുന്നില്‍വച്ചാണ് ഇയാള്‍ക്ക്…
Read More...

ടെക്‌സാസിലെ സ്‌കൂളിൽ വെടിവയ്പ്പ്; 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു

അമേരിക്കയിലെ ടെക്‌സാസിൽ പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിൽ 14 കുട്ടികളും ഒരു അധ്യാപികയും കൊല്ലപ്പെട്ടു. സ്കൂളിൽ 18 കാരനായ തോക്കുധാരി വെടിയുതിർത്തതായി ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.…
Read More...

ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം – മർച്ചന്റ്സ് അസോസിയേഷൻ

ഇരിട്ടി: ഇരിട്ടിയിൽ മിനി സിവിൽ സ്റ്റേഷൻ എത്രയും പെട്ടെന്ന് യാഥാർത്ഥ്യമാക്കണമെന്നും നഗരത്തിലെ സോളാർ, ഹൈമാസ്റ്റ് ലൈറ്റുകൾ പൂർണ്ണമായും പ്രവർത്തനക്ഷമമാക്കണമെന്നും ഇരിട്ടി മർച്ചന്റ്…
Read More...

കുടകിൽ ചരക്കു ലോറിയിൽ നിന്നും ഒലിച്ചിറങ്ങിയ ദ്രാവകത്തിലെ ഗന്ധം ശ്വസിച്ചവർക്ക്‌ ദേഹാസ്വാസ്ഥ്യം

ഇരിട്ടി: കുടകിൽ നിന്നും കേരളത്തിലേക്ക് വരികയായിരുന്ന ചരക്ക് ലോറിയിൽ നിന്ന് ഒലിച്ചിറങ്ങിയ ദ്രാവകം ശ്വസിച്ച നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ദേഹാസ്വാസ്ഥ്യം . ചൊവ്വാഴ്ച്ച രാവിലെ കുശാൽനഗർ…
Read More...

പായം കുടുംബാരോഗ്യ കേന്ദ്രം ഇന്ന് ആരോഗ്യ മന്ത്രി നാടിന് സമർപ്പിക്കും

  പ്രളയത്തിൽ തകർന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പകരം പായം പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രമൊരുങ്ങി. വള്ളിത്തോട് നിർമ്മിച്ച 2.18 കോടിയുടെ കെട്ടിട സമുച്ചയം മെയ് 25 ബുധനാഴ്ച രാവിലെ…
Read More...

അമൃത് രണ്ടാംഘട്ടം: കണ്ണൂർ കോർപ്പറേഷന് 194.59 കോടി രൂപയുടെ പദ്ധതികൾ

അമൃത് രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി കണ്ണൂർ കോർപ്പറേഷൻ 194.59 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും. കുടിവെള്ള വിതരണം, മാലിന്യ സംസ്കരണം എന്നീ മേഖലയിലെ പദ്ധതികൾക്കാണ് രണ്ടാംഘട്ടത്തിൽ …
Read More...

പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ  പരാതി പരിഹാര അദാലത്തിന് തുടക്കമായി

  സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ ജില്ലാ പരാതി പരിഹാര അദാലത്തിന് തുടക്കമായി. കണ്ണൂർ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന് കമ്മീഷൻ ചെയർമാൻ ബിഎസ് മാവോജി, കമ്മീഷൻ അംഗം…
Read More...

ജില്ലാതല ഫയൽ അദാലത്ത്: 28  പരാതികൾ തീർപ്പാക്കി

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിഖ്യത്തിൽ നടന്ന ജില്ലാതല ഫയൽ അദാലത്തിൽ 28 പരാതികൾ തീർപ്പാക്കി. ആകെ ലഭിച്ച 255 പരാതികളിൽ 83 എണ്ണം അപാകതകൾ പരിഹരിച്ച് പുനർ സമർപ്പിക്കാൻ നിർദ്ദേശിച്ചു.…
Read More...

ആസാദി കാ അമൃത് മഹോത്സവം: 31ന് പ്രധാനമന്ത്രിയുടെ മുഖാമുഖം

  ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്രാവിഷ്‌കൃത പദ്ധതി ഗുണഭോക്താക്കളുമായി മെയ് 31ന് മുഖാമുഖം നടത്തും. രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും…
Read More...

പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിൽ കൗൺസിലർ നിയമനം

  ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ…
Read More...