ചൊക്ലിയിൽ സ്കൂൾ കുട്ടികളെ ‘കൊണ്ടുപോവുകയായിരുന്ന ഓട്ടോ മറിഞ്ഞു

0 189

ചൊക്ലിയിൽ സ്കൂൾ കുട്ടികളെ
‘കൊണ്ടുപോവുകയായിരുന്ന
ഓട്ടോ മറിഞ്ഞു

‘ എട്ട് വിദ്യാർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്
നിടുമ്പ്രം രാമകൃഷ്ണ എൽ.പി സ്കൂളിലെ
‘ വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്
പരിക്കേറ്റവർ തലശ്ശേരി ഇന്ധിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.