മുതിർന്ന വൈദ്യൻമാരെയും അവാർഡ് ജേതാക്കളെയും ആദരിച്ചു:

0 188

മുതിർന്ന വൈദ്യൻമാരെയും അവാർഡ് ജേതാക്കളെയും ആദരിച്ചു:

തദ് ദേശീയ പാരമ്പര്യ ചികിത്സാ വിഭാഗം സംഘടിപ്പിച്ച വൈദ്യസംഘമം കണ്ണൂർ ജില്ല കൗൺസിലർ രവി കൃഷ്ണ ഉദ്ഘാടനം ചെയ്തു: ജില്ലയിലെ 70 വയസു കഴിഞ്ഞ മുതിർന്ന വൈദ്യൻമാരെ ആദരിച്ചു: സംസ്ഥന സർക്കാറിന്റെ *നാട്ടുവൈദ്യനുള്ള* ഫോക് ലോർ അവർഡും, വനമിത്ര അവർഡും നേടിയ കാനായി നാരായണൻ വൈദ്യരെ ആദരിച്ചു:
ജില്ലയിലുള്ള വൈദ്യൻമാർക്ക് മെമ്പർഷിപ്പ് സെർട്ടിഫിക്കറ്റും തിരിച്ചറയൽ കാഡും നൽകി:
P. k സുരേഷ് വൈദ്യർ, സക്കറിയ ഗുരുകൾ, NEപവിത്രൻ ഗുരുക്കൾ, എന്നിവർ സംസാരിച്ചു:

Get real time updates directly on you device, subscribe now.