മാലിന്യസംസ്‌ക്കരണത്തില്‍ സംസ്ഥാന തലത്തില്‍ മികവ് പുലര്‍ത്തിയ ബത്തേരി നഗരസഭക്ക് പുരസ്‌ക്കാരം
മാലിന്യസംസ്‌ക്കരണത്തില്‍ സംസ്ഥാന തലത്തില്‍ മികവ് പുലര്‍ത്തിയ ബത്തേരി നഗരസഭയ്ക്കുള്ള പുരസ്‌ക്കാരം കലക്ടര്‍ അദീല അബ്ദുള്ള നഗരസഭക്ക് സമര്‍പ്പിച്ചു മാലിന്യസംസ്‌ക്കരണത്തില്‍ സംസ്ഥാന തലത്തില്‍ മികവ് പുലര്‍ത്തിയ ബത്തേരി നഗരസഭയ്ക്കുള്ള പുരസ്‌ക്കാരം കലക്ടര്‍ അദീല അബ്ദുള്ള നഗരസഭക്ക് സമര്‍പ്പിച്ചു.നഗരസഭ ചെയര്‍പേര്‍സണ്‍ ഇന്‍ ചാര്‍ജ് ജിഷ ശാജി പുരസ്‌ക്കാരം എറ്റു വാങ്ങി .സംസ്ഥാന തലത്തില്‍ 57 നഗരസഭകള്‍ക്കാണ് പുരസ്‌ക്കാരം. വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സി കെ സഹദേവന്‍,സെക്രട്ടറി അലി അസ്‌ക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു