കൊട്ടിയൂരിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണം നടത്തി.

0 1,327

കൊട്ടിയൂരിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണം നടത്തി.

കൊട്ടിയൂർ ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ ബോധവൽക്കരണം നടത്തി. പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും, വാർഡ് മെമ്പർമാരുടെയും, ആശവർക്കർമാരുടെയും നേതൃത്വത്തിലാണ് ലഘുലേഖ നല്കി ബോധവൽക്കരണം നടത്തിയത്. ഇതോടൊപ്പം ക്ലോറിനേഷനും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു.