ഭക്ഷണ കിറ്റ് വിതരണം നടത്തി

0 743

യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തളിപ്പറമ്പ് ബസ് സ്റ്റാന്റ് .ചിറവക്ക്. ത്രച്ചംബരം. താലൂക്ക് ആസ്പത്രി പരിസരം – കുപ്പം എന്നിവിടങ്ങളിൽ ഭക്ഷണ കിറ്റ് വിതരണം നടത്തി ഏപ്രിൽ 14 വരെ ഭക്ഷണ കിറ്റ് വിതരണം നടത്തും യൂത്ത്കോൺഗ്രസ്ജില്ലാ ജനൽ സിക്രട്ടറി വി.രാഹുൽ ഉദ്ഘാടനം ചെയ്തു. രാജീവൻ വെള്ളാവ് – പ്രജീഷ് ക്രഷണൻ – വരുൺ സി.വി. ഇ.ടി. ഹരീഷ് – അനീഷ് കെ. വരുൺ സി. അരുൺ സി.വി. സനൂപ് കരിമ്പം എന്നിവർ നേത്രത്വം നൽകി