ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു

0 710

യൂത്ത്കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്യത്തിൽ ജില്ലയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഭക്ഷ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി തൊണ്ടിയിൽ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ, നൂറുദ്ദീൻ, ജിബിറ്റ് ജോബ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തത്.