ബാര്‍ അടക്കുമ്ബോള്‍ വ്യാജനും വാറ്റും വേണ്ട; പതിവുകാര്‍ക്ക് മേല്‍ രഹസ്യനിരീക്ഷണം

ബാര്‍ അടക്കുമ്ബോള്‍ വ്യാജനും വാറ്റും വേണ്ട; പതിവുകാര്‍ക്ക് മേല്‍ രഹസ്യനിരീക്ഷണം

0 211

ബാര്‍ അടക്കുമ്ബോള്‍ വ്യാജനും വാറ്റും വേണ്ട; പതിവുകാര്‍ക്ക് മേല്‍ രഹസ്യനിരീക്ഷണം

 

 

കൊ​ച്ചി: കോ​വി​ഡ് 19 വ്യാ​പ​നം പ്ര​തി​രോ​ധി​ക്കു​ന്ന​തി​െന്‍റ ഭാ​ഗ​മാ​യി ബാ​റു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ പ​തി​വാ​യി കേ​സു​ക​ളി​ല്‍​പെ​ടു​ന്ന അ​ന​ധി​കൃ​ത മ​ദ്യ​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കും വാ​റ്റു​കാ​ര്‍​ക്കും മേ​ല്‍ ര​ഹ​സ്യ​നി​രീ​ക്ഷ​ണം. വ്യാ​ജ മ​ദ്യ​വി​ല്‍​പ​ന, ചാ​രാ​യം വാ​റ്റ് എ​ന്നീ കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ള്‍ അ​വ​സ​രം മു​ത​ലെ​ടു​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ല്‍​ക​ണ്ടാ​ണ് എ​ക്സൈ​സ് ന​ട​പ​ടി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാ ജി​ല്ല​ക​ളി​ലും ബി​വ​റേ​ജ് ഔ​ട്ട്​​ലെ​റ്റു​ക​ള്‍ അ​ട​ക്കു​മെ​ന്നു​ള്ള ത​ര​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ള്‍ പ​ര​ത്തു​ന്ന​തി​നു പി​ന്നി​ലും ഇ​വ​രാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍.

 


സ്ഥി​ര​മാ​യി കേ​സി​ല്‍​പെ​ടു​ന്ന​വ​രു​ടെ വി​വ​രം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ക്ക​ലു​ണ്ട്. വാ​റ്റു​ചാ​രാ​യ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് െച​യ്യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​രീ​ക്ഷ​ണ വ​ല​യ​ത്തി​ലാ​യി​രി​ക്കും. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍​പോ​ലും വ്യാ​ജ​മ​ദ്യ വി​ല്‍​പ​ന​യും വാ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. 2019ല്‍ ​ഇ​ത്ത​രം 13,763 കേ​സു​ക​ളി​ലാ​യി 11,271 പേ​രെ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. ബാ​റു​ക​ള്‍​കൂ​ടി അ​ട​ക്കു​മ്ബോ​ള്‍ ഇ​ത് വ​ര്‍​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക സ​ര്‍​ക്കാ​റി​നു​ണ്ട്.