ബാ​റു​ട​മ​ക​ളി​ല്‍ നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി; മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

0 141

തി​രു​വ​ന​ന്ത​പു​രം: ബാ​റു​ട​മ​ക​ളി​ല്‍ നി​ന്ന് മാ​സ​പ്പ​ടി വാ​ങ്ങി​യ​തി​ന് മൂ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍. പെ​രു​മ്ബാ​വൂ​ര്‍ എ​ക്സൈ​സ് സി​ഐ സ​ജി കു​മാ​ര്‍, എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ സാ​ബു.​ആ​ര്‍.​ച​ന്ദ്ര, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ര്‍ പ്ര​താ​പ​ന്‍ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ന്‍​ഡ് ചെ​യ്ത​ത്.