ബാറ്ററി ഡീലേഴ്‌സ് & ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി ഏരിയാ സമ്മേളനം

0 1,825

ബാറ്ററി ഡീലേഴ്‌സ് & ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി ഏരിയാ സമ്മേളനം

 

ഇരിട്ടി: ബാറ്ററി ഡീലേഴ്‌സ് & ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷന്‍ ഇരിട്ടി ഏരിയാ സമ്മേളനം ഇരിട്ടിയിൽ നടന്നു. ബാറ്ററി ഡീലേഴ്‌സ് & ഡിസ്ട്രിബൂട്ടേഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അജിത് നമ്പ്യാര്‍ ഉത്ഘാടനം ചെയ്തു. ചടങ്ങില്‍ അസോസിയേഷന്‍ ജില്ലാ നേതാക്കള്‍ പങ്കെടുത്തു. തിരിച്ചറിയല്‍ കാര്‍ഡും, അംഗത്വ സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു