അനധികൃത പമ്പിംഗ് വ്യാപകം: ബാവലിപ്പുഴ വരളുന്നു 

0 147

 

കേളകം: അനധികൃത പമ്പിംഗും, ജലചൂഷണവും മൂലം ബാവലിപ്പുഴ വരണ്ട് തുടങ്ങി. പുഴയിൽ നിന്ന് നേരിട്ട് പമ്പിംഗ് നടത്തുന്ന നൂറ് കണക്കിന് മോട്ടോറുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടും തടയാൻ നടപടി ഉണ്ടായില്ലെന്ന് പരാതി യുണ്ട്. കൊടും ചൂടിൽ ബാവലിപ്പുഴ വ രണ്ട് തുടങ്ങിയത് മൂലം മേഖലയിൽ കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം താളം തെറ്റുമെന്ന് പ്രദേശവാസികൾ പറഞ്ഞു.

Get real time updates directly on you device, subscribe now.